Kerala psc questions
ഇന്ത്യൻ ലോകസഭ PSC പരീക്ഷകളിൽ...
──────────────────────────────
1)-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?
ഉത്തരം : ലോകസഭ
*2)-പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
ഉത്തരം : ലോകസഭ
*3*-ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?
ഉത്തരം : ലോകസഭാ സ്പീക്കർ
*4*-ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?
ഉത്തരം : ഉത്തർപ്രദേശ്
*5*-ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?
ഉത്തരം : എം. അനന്തശയനം അയ്യങ്കാർ
*6*-ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
ഉത്തരം : ജി.വി. മാവ് ലങ്കാർ
*7*-സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്
നതാര്?
ഉത്തരം : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
*8*-ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?
ഉത്തരം : സി.എം. സ്റ്റീഫൻ
*9*-ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?
ഉത്തരം : ലോകസഭാ സ്പീക്കർ
*10*-ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?
ഉത്തരം : ഡോ. രാംസുഭഗ് സിങ്
*11*-ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?
ഉത്തരം : ഡോ. ഭീംറാവു റാംജി അംബേദ്കർ
*12*-എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
ഉത്തരം : 1950 ജനുവരി 26
*13*-ലോകസഭ നിലവിൽ വന്നത് ?
1952 ഏപ്രിൽ 17
*14*-ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?
ഉത്തരം : 1952 മെയ് 13
*15*-കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?
ഉത്തരം : 20
*16*-ലോകസഭയുടെ അധ്യക്ഷനാര് ?
ഉത്തരം : സ്പീക്കർ
*17*-ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?
ഉത്തരം : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ
*18*-വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?
ഉത്തരം : 530
*19*- ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?
ഉത്തരം : ഭരണഘടനാ നിർമാണസഭ
*20*-എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?
ഉത്തരം : മൗലിക അവകാശങ്ങൾ

Comments

Popular posts from this blog