അപരനാമങ്ങൾ - മധ്യ ഇന്ത്യ
-----------------------------------------------

1. രണ്ടാം അലക്സാണ്ടർ -അലാവുദ്ദീൻ ഖിൽജി

2. പേർഷ്യൻ ഹോമർ -ഫിർദൗസി

3. ഇന്ത്യയുടെ തത്ത - അമീർ ഖുസ്രു

4. ഗാസി മാലിക്ക് - ഗിയാസുദ്ദീൻ തുഗ്ലക്ക്

5. ഖലീഫയുടെ പ്രതിപുരുഷൻ - ഫിറോഷ് ഷാ തുഗ്ലക്ക്

6. ഗുൽരുഖ് - സിക്കന്ദർ ലോദി

7. ജഗദ്ഗുരു (മധ്യ ഇന്ത്യ) - ഇബ്രാഹിം ആദിൽഷാ

8. ആന്ധ്രാ ഭോജൻ - കൃഷ്ണദേവരായർ

9. അഭിനവ ഭോജൻ -കൃഷ്ണദേവരായർ

10. ആന്ധ്രാ പിതാമഹൻ -കൃഷ്ണദേവരായർ



അപരനാമങ്ങൾ - മധ്യ ഇന്ത്യ
---------------------------------------------

1. മുഹി സുദ്ദീൻ മുഹമ്മദ് ബിൻസം - മുഹമ്മദ് ഗോറി

2. ലാക് ഭക്ഷ് - കുത്തബ്ദീൻ ഐബക്ക്

3. അടിമകളുടെ അടിമ - ഇൽത്തുമിഷ്

4. ദൈവഭൂമിയുടെ സംരക്ഷകൻ -ഇൽത്തുമിഷ്

5. ഭഗവത്ദാസന്മാരുടെ സഹായി -ഇൽത്തുമിഷ്

6. ഉല്ലുഖ്ഖാൻ - ഗിയാസുദ്ദീൻ ബാൽബൻ

7. ദൈവത്തിന്റെ പ്രതിപുരുഷൻ -ഗിയാസുദ്ദീൻ ബാൽബൻ

8. സിക്കന്തരി സൈയിനി - അലാവുദ്ദീൻ ഖിൽജി

9. അലി ഗുർഷാസ്പ് - അലാവുദ്ദീൻ ഖിൽജി

10. ഇന്ത്യയുടെ അലക്സാണ്ടർ -അലാവുദ്ദീൻ ഖിൽജി

അപരനാമങ്ങൾ - പുരാതന ഇന്ത്യ
-------------------------------------------


1. മഹാരാജാധിരാജ - ചന്ദ്രഗുപ്തൻ ഒന്നാമൻ

2. ഇന്ത്യൻ നെപ്പോളിയൻ - സമുദ്രഗുപ്തൻ

3. കവിരാജ് - സമുദ്രഗുപ്തൻ

4. വിക്രമാംഗ - സമുദ്രഗുപ്തൻ

5. സാഹസാംഗൻ - ചന്ദ്രഗുപ്തൻ രണ്ടാമൻ

6. ശകാരി - ചന്ദ്രഗുപ്തൻ രണ്ടാമൻ

7. വിക്രമാദിത്യൻ - ചന്ദ്രഗുപ്തൻ രണ്ടാമൻ

8. മഹേന്ദ്രാദിത്യൻ - കുമാരഗുപ്തൻ

9. രജപുത്ര ശിലാദിത്യൻ - ഹർഷവർധനൻ

10. തലൈങ്കാനത്തു വിജയം പൂണ്ട പാണ്ഡ്യൻ - നെടുംചേഴിയൻ



അപരനാമങ്ങൾ - പുരാതന ഇന്ത്യ
-----------------------------------------------------

1. പണ്ഡിത ചോളൻ - രാജേന്ദ്ര ചോളൻ

2. ഗംഗൈ കൊണ്ട ചോളൻ -രാജേന്ദ്ര ചോളൻ

3. ചുങ്കം തവീർത്ത ചോളൻ - കുലതുംഗ ചോളൻ

4. വാതാപികൊണ്ട മഹാമല്ലൻ - നരസിംഹവർമൻ

5. ദക്ഷിണേന്ത്യയിലെ അശോകൻ - അമോഘ വർഷൻ

6. പ്രച്ഛന്നബുദ്ധൻ - ശങ്കരാചാര്യർ

7. ഇന്ത്യൻ ഷേക്സ്പിയർ - കാളിദാസൻ

8. മധുരൈ കൊണ്ട ചോളൻ - പരാന്തകൻ ഒന്നാമൻ

9. തീർഥാടകരിലെ രാജകുമാരാൻ - ഹുയാൻ സാങ്

Comments

Popular posts from this blog