*⚘⚘⚘തിരുവനന്തപുരം⚘⚘⚘*
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
*👉🏻കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്ത്തേരി(കാട്ടാക്കട) ആണ്.👈🏻*
*👉🏻കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.👈🏻*
*👉🏻കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം - നെയ്യാറ്റിൻകര (തിരുവനന്തപുരം ജില്ല)👈🏻*
*👉🏻കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ ആക്കുളം👈🏻*
*👉🏻ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് - തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം👈🏻*
*👉🏻കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്👈🏻*
*👉🏻തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി അഗസ്ത്യമല ആണ്👈🏻*
*👉🏻വിക്രം സാരാഭായി സ്പേസ് സെന്റര് സ്ഥിതി ചെയ്യുന്ന തുമ്പ തിരുവനന്തപുരം ജില്ലയില് ആണ്👈🏻*
*👉🏻തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് നെയ്യാറ്റിന്കര ആണ്👈🏻*
*👉🏻ടെക്നോപാര്ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം - തിരുവനന്തപുരം👈🏻*
*👉🏻കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്👈🏻*
*👉🏻കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം - തിരുവനന്തപുരം ജില്ലയിലെ പിരപ്പന് കോട്👈🏻*
*👉🏻കേരള സ്റ്റേറ്റ് കരകൗശല വികസന കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്👈🏻*
*👉🏻കേരളത്തിലെ ഏറ്റവും വലിയ ജയില് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്👈🏻*
*👉🏻തിരുവന്തപുരത്തിന്റെ ഹൃദയം എന്നു അറിയപ്പെടുന്നത് പൂജപ്പുര ആണ്👈🏻*
*👉🏻ജനസംഖയുടെ കാര്യത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല - തിരുവനന്തപുരം👈🏻*
*👉🏻ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് - പൂജപ്പുര👈🏻*
*👉🏻കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം - കളിയിക്കാവിള👈🏻*
*👉🏻കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചത് - തിരുവനന്തപുരം👈🏻*
*👉🏻കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് - നെയ്യാറ്റിന്കര👈🏻*
*👉🏻കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം തിരുവനന്തപുരം ആയിരുന്നു👈🏻*
*👉🏻പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം👈🏻*
*👉🏻ട്രോപ്പിക്കല് ബൊട്ടാണിക്കല് ഗാര്ഡന് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ്👈🏻*
*👉🏻കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിലെ പട്ടം ആണ്👈🏻*
*👉🏻തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം സ്ഥിതിചെയ്യുന്നത് - കുടപ്പനക്കുന്ന്👈🏻*
*👉🏻കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - തിരുവനന്തപുരം👈🏻*
*👉🏻കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം - തിരുവനന്തപുരം👈🏻*
*👉🏻നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്👈🏻*
*👉🏻ഇ എം എസ് അക്കാദമി സ്ഥിതിചെയ്യുന്നത് - വിളപ്പില്ശാല👈🏻*
*👉🏻തൊഴില് രഹിതര് കൂടുതല് ഉള്ള ജില്ല - തിരുവനന്തപുരം👈🏻*
*👉🏻കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്---ജി ടാക്സി (ജെൻഡർ ടാക്സി)👈🏻*
*👉🏻പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല ---- തിരുവനന്തപുരം👈🏻*
*👉🏻തിരുവനന്തപുരത്തിന്റെ പഴയപേരായി കരുതപ്പെടുന്നത് ----- സ്യാനന്ദൂരപുരം👈🏻👉🏻കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ ----- തിരുവനന്തപുരം👈🏻*
*👉🏻കേരളത്തിൻറെ നെയ്ത്ത് പട്ടണം, തെക്കൻ കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നൊക്കെ വിളിക്കപ്പെടുന്നത് ----- ബാലരാമപുരം, തിരുവനന്തപുരം👈🏻*
*👉🏻മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല ---- തിരുവനന്തപുരം👈🏻*
*👉🏻കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല ---- തിരുവനന്തപുരം👈🏻*
*👉🏻കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല ---- തിരുവനന്തപുരം👈🏻*
*👉🏻ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല \വിവാഹമോചനം കൂടിയ ജില്ല ----- തിരുവനന്തപുരം👈🏻*
*👉🏻ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം------കാര്യവട്ടം, തിരുവനന്തപുരം👈🏻*
*👉🏻ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല ---- തിരുവനന്തപുരം👈🏻*
*👉🏻കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ----- ചിത്രലേഖ👈🏻*
*👉🏻കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെരിലാന്റ് സ്ഥാപിതമായ ജില്ല --- തിരുവനന്തപുരം👈🏻*
*👉🏻കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായൽ \ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായൽ ---- വെള്ളായണി കായൽ👈🏻*
*👉🏻അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി --- കരമനയാർ👈🏻*
*👉🏻കേരളത്തിലാദ്യമായി ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി -----കാട്ടാക്കട (തിരുവനന്തപുരം)👈🏻*
*👉🏻തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്തത് ---- പി സദാശിവം👈🏻*
*👉🏻G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം ---- തിരുവനന്തപുരം👈🏻*

Comments
Post a Comment