1.സൈലന്റ്വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം
(A) 1984
(B) 1981
(C) 1982
(D) 1980
✅: A
2.തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
(A) പത്തനംതിട്ട
(B) തൃശ്ശൂര്‍
(C) കണ്ണൂര്‍
(D) ഇടുക്കി
✅ C
3.കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
(A) ഏറ്റുമാനൂര്‍
(B) ആദിത്യപുരം
(C) പനച്ചിക്കാട്
(D) ചങ്ങനാശ്ശേരി
✅ B
4.താഴെപ്പറയുന്നവയില്‍ മിനറല്‍ ആസിഡേത്?
(A) സിട്രിക് ആസിഡ്
(B) നൈട്രിക് ആസിഡ്
(C) ഫോര്‍മിക് ആസിഡ്
(D) ടാര്‍ടാറിക് ആസിഡ്
✅ B
നൈട്രിക് ആസിഡ്
ധാതുക്കളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആസിഡുകള്‍ - മിനറല്‍ ആസിഡുകള്‍. ഉദാ: സള്‍ഫ്യൂറിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്
സസ്യങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആസിഡുകള്‍ - കാര്‍ബണിക ആസിഡുകള്‍
5.താഴെപ്പറയുന്നവയില്‍ അല്‍നിക്കോയിലെ ഘടകലോഹമല്ലാത്തതേത്?
(A) നിക്കല്‍
(B) കൊബാള്‍ട്ട്
(C) ഇരുമ്പ്
(D) കോപ്പര്‍
✅ D
6.ജഡത്വ നിയമത്തിന്റെ ആവിഷ്ക്കര്ത്താവാര്?
(A) ഐസക് ന്യൂട്ടണ്‍
(B) ഗലീലിയോ ഗലീലി
(C) ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
(D) മൈക്കല്‍ ഫാരഡെ
✅ B
ഗലീലിയോ ഗലീലി
ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്ക്കോ നേര്‍രേഖാ പാതയിലുള്ള സമാനചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ - ജഡത്വം
7.ആവേഗബലത്തിന്റെ യൂണിറ്റേത്?
(A) ന്യൂട്ടണ്‍
(B) ന്യൂട്ടണ്‍ / സെക്കന്റ്
(C) ന്യൂട്ടണ്‍ സെക്കന്റ്
(D) ന്യൂട്ടണ്‍2
✅ C
ന്യൂട്ടണ്‍ സെക്കന്റ്
കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കുന്ന വലിയ ബലം - ആവേഗബലം
ആവേഗബലം = ബലം ണ്മ സമയം
8.ഇന്ത്യയുടെ സ്റ്റാന്‍ഡേര്‍ഡ് സമയം കണക്കാക്കുന്നത് ഏതു രേഖയെ അടിസ്ഥാനമാക്കിയാണ്?
(A) 82ത്ഥ പൂര്‍വ്വരേഖാംശം
(B) 82.5ത്ഥ പൂര്‍വ്വരേഖാംശം
(C) 81.5ത്ഥ പൂര്‍വ്വരേഖാംശം
(D) 80ത്ഥ പൂര്‍വ്വരേഖാംശം
✅ B
82.5 പൂര്‍വ്വരേഖാംശം
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ 5മ്മ മണിക്കൂര്‍ മുന്നിലാണ്.
9.ഇന്ത്യയുടെ വടക്കേയറ്റം അറിയപ്പെടുന്നത്
(A) ഇന്ദിരാകോള്‍
(B) ഇന്ദിരാ പോയിന്റ്
(C) ഗുവാര്‍ മോട്ട
(D) ട്രൈപോയിന്റ്
✅: A
ഇന്ദിരാകോള്‍
ഇന്ത്യയുടെ തെക്കേയറ്റം - ഇന്ദിരാപോയിന്റ്, ഇന്ത്യയുടെ പടിഞ്ഞാറേയറ്റം - ഗുവാര്മോട്ട (ഗുജറാത്ത്), ഇന്ത്യയുടെ കിഴക്കേയറ്റം - ട്രൈപോയിന്റ്
10.ത്രിവര്‍ണ്ണ പതാകയെ ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചതെന്ന്?
(A) 1945 ആഗസ്റ്റ് 15
(B) 1947 ജൂലൈ 22
(C) 1950 ജനുവരി 24
(D) 1949 നവംബര്‍ 26
✅ B
1947 ജൂലൈ 22
ദേശീയ പതാകയുടെ ശില്പി - പിംഗലി വെങ്കയ്യ
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം - 3 : 2
11.ദേശീയ ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ആരാണ്?
(A) ഭീംസെന്‍ ജോഷി
(B) പണ്ഡിറ്റ് രവിശങ്കര്‍
(C) ക്യാപ്റ്റന്‍ രാംസിങ് ഠാക്കൂര്‍
(D) സുബ്ബലക്ഷ്മി
✅ C
ക്യാപ്റ്റന്‍ രാംസിങ് ഠാക്കൂര്‍
ദേശീയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം -
ശങ്കരാഭരണം
ദേശീയഗാനം ആലപിക്കാനെടുക്കുന്ന സമയം - 52 സെക്കന്റ്
12.മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷം?
(A) 1972
(B) 1963
(C) 2010
(D) 1992
✅ B
1963
1972 - വരെ ഇന്ത്യയുടെ ദേശീയ മൃഗം സിംഹമായിരുന്നു. അതിനുശേഷമാണ് കടുവയെ തിരഞ്ഞെടുത്തത്.
13.കണ്ണുനീര് ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
(A) ലാക്രിമല്‍
(B) പരോട്ടിഡ്
(C) പാന്‍ക്രിയാസ്
(D) തൈമസ്
✅ A
ലാക്രിമല്‍
കണ്ണുനീരിലെ രാസാഗ്നി - ലൈസോസൈം
ഉമിനീര് ഗ്രന്ഥി - പരോട്ടിഡ്
14. മനുഷ്യശരീരത്തിലെ പേശികളില്ലാത്ത അവയവം
(A) ഹൃദയം
(B) വൃക്ക
(C) ശ്വാസകോശം
(D) ആമാശയം
✅ C
ശ്വാസകോശം
ശ്വാസകോശത്തെ ആവരണം ചെയ്യുന്ന സ്തരം - പ്ലൂറസ്തരം
പ്ലൂറസ്തരത്തിനുണ്ടാകുന്ന അണുബാധ - പ്ലൂറസി
15. എസ്.എന്‍.ഡി.പി.യുടെ ആദ്യകാല പ്രസിദ്ധീകരണം
(A) വിവേകോദയം
(B) വിവേകദര്ശനം
(C) യോഗനാദം
(D) അഭിനവകേരളം
✅ A
വിവേകോദയം
എസ്.എന്‍.ഡി.പി.യുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം - അഭിനവകേരളം
Q).
കേരളത്തില്‍ ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്?
a) വയനാട്
b) കോഴിക്കോട്
c) മലപ്പുറം
d) ഇടുക്കി
Answer) A
കേരളത്തില്‍ ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല വയനാട് ആണ്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ് ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി.
⏩ ജസ്റ്റിസ് ദീപക് മിശ്രയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു.
⏩ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അഗസ്റ്റ് 27 - ന് സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്.
⏩ രാജ്യത്തിന്റെ 45ആമത് ചീഫ് ജസ്റ്റിസ് ആണ് അദ്ദേഹം.
*⚘⚘⚘⚘പുകയില⚘⚘⚘⚘*
കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല : *കോട്ടയം*
കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം: *കോഴിക്കോട്*
കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത്: *കാഞ്ചിയാർ*
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം: *കുളമാട്*
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം: *ഗരിഫേമ (നാഗാലാന്റ്)*
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം: *ചണ്ഡിഗഡ്*
ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം: *ഭൂട്ടാൻ*
*⚘⚘പഴശ്ശി കലാപങ്ങൾ⚘⚘*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ് ?
Answer :- പഴശ്ശി കലാപങ്ങൾ.
ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
Answer :- 1793 – 1797
രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
Answer :- 1800 – 1805
പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?
Answer :- എടചേന കുങ്കൻ.
പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?
Answer :- തലയ്ക്കൽ ചന്തു.
തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- പനമരം
പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?
Answer :- തോമസ് ഹർവെ ബാബർ
പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?
Answer :- കേരളവർമ്മ പഴശ്ശിരാജ
കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
Answer :- ഹരിഹരൻ
പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം ?
Answer :- 1805 നവംബർ 30
പഴശ്ശിയുടെ യുദ്ധഭൂമി?
Answer :- പുരളിമല [ ബ്രഹ്മഗിരി കുന്നുകളുടെ ഭാഗം ]
പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?
Answer :- കേണൽ ആർതർ വെല്ലസ്ലി
പഴശ്ശി രാജയെ ‘കേരളസിംഹം’ എന്ന് വിശേഷിപ്പിച്ചത്?
Answer :- സർദാർ.കെ.എം.പണിക്കർ
പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- മാനന്തവാടി
പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ഈസ്റ്റ് ഹിൽസ് , കോഴിക്കോട്
പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- വളപട്ടണം പുഴ, കണ്ണൂർ
പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- മട്ടന്നൂർ
*⚘സാമൂഹിക ക്ഷേമ പദ്ധതി⚘*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
1 ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി .... -പ്രൊജക്ട് ആരോ
2 പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം ...... വൺ ഡെ ഹോം
3. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി ....... ഗുരുശിഷ്യ പരമ്പര യോജന
4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ........ ജീവദായിനി
5 നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ....... ഉഷസ്
6. പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി ........ take a break
7 . കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി ........ സ്വജൽ ധാര
8 .വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി .... മണ്ണെഴുത്ത്
9 . നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി ..... എല്ലാവരും പാടത്തേക്ക്
10 . ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി ....... ജിയോപാഴ്സി
🍒 *1. മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത്?*
✅ *അസ്ഥികൾ*
🍒 *2. നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം?*
✅ *300*
🍒 *3. രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം?*
✅ *സന്ധി*
🍒 *4.ബിഷപ്സ് രോഗം എന്നറിയപ്പെടുന്നത്?*
✅ *ഗൗട്ട്*
🍒 *5.സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന വീക്കം?*
✅ *ഗൗട്ട്*
🍒 *6.മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?*
✅ *പാറ്റെല്ല*
🍒 *7. ഫണ്ണി ബോൺ കാണപ്പെടുന്ന ശരീരഭാഗം?*
✅ *കൈ*
🍒 *8.മറ്റ് അസ്ഥികളുമായി ബന്ധമില്ലാത്ത അസ്ഥി?*
✅ *ഹയോയ്ഡ്*
🍒 *9.അറ്റ്ലസ് അസ്ഥി കാണപ്പെടുന്നത്?*
✅ *കഴുത്തിൽ*
🍒 *10.കണങ്കയ്യിലെ അസ്ഥികൾ അറിയപ്പെടുന്നത്?*
✅ *റേഡിയസ്, അൾന*
*💫വൈസ്രോയിയും ഗവർണർ ജനറലും💫*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
✅വാറൻ ഹേസ്റ്റിങ്സാണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ. 1774-ലാണ് ഹേസ്റ്റിങ്സ് സ്ഥാനമേറ്റത്.
✅1857-ലെ കലാപത്തിനു ശേഷം ഇന്ത്യൻ ഭരണം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തു. തുടർന്നാണ് ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയത്. കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ അങ്ങനെ വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടു.
✅ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റനാണ്.
✅ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ സി. രാജഗോപാലാചാരിയാണ്.
✅ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ്.
✅ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് വാറൻ ഹേസ്റ്റിങ്സ്.
✅ബംഗാളിൽ പെർമനൻറ് സെറ്റിൽമെൻറ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ കോൺവാലിസ്.
✅ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത 1853-ൽ തുറന്നുകൊടുത്തത് ഡൽഹൗസി.
✅തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ ഡൽഹൗസി.
✅ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയി പദവി ലഭിച്ച വരിലെ ആദ്യത്തെ ഗവർണർ ജനറൽ കാനിങ് പ്രഭു.
✅1857-ലെ വിപ്ലവത്തിന്റെ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്നത്.
കാനിങ് പ്രഭു.
✅ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിക്കപ്പെട്ടുമ്പോഴത്തെ വൈസ്രോയി.
കാനിങ്.
✅ഗവൺമെൻ്റ് ഒാഫ് ഇന്ത്യാ ആക്ട് (1858) കാനിങ് പ്രഭു.
✅മദ്രാസ്,കൽക്കത്ത,എന്നിവിടകളിൽ സർവകലാശാലകൾ സ്ഥാപിച്ചത്.
✅ഒന്നാം ഫാക്ടറി നിയമം പാസ്സാക്കിയത്.
റിപ്പൺ പ്രഭു.
✅എന്റെ പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി.
കഴ്സൺ പ്രഭു
✅മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെട്ട സമയത്തെ വൈസ്രോയി.
മിൻ്റോ പ്രഭു.
✅ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയത്
ഹാർഡിൻജ് പ്രഭു
✅ഗാന്ധിജി ദക്ഷിണാഫ്രിക്ക നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാലത്ത് ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു .
ഹാർഡിൻജ് പ്രഭു
✅ചമ്പാരൻ സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി.
ചെംസ്ഫോർഡ് പ്രഭു
✅സൈമൺ കമ്മീഷൻ്റെ സന്ദർശനം നടന്ന കാലത്തെ വൈസ്രോയി.
ഇർവിൻ പ്രഭു
✅ഉപ്പു സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി.
ഇർവിൻ പ്രഭു.
*💫കൊല്ലപ്പെട്ട ഗവർണർ ജനറൽമാർ💫*
✅പദവിയിലിരിക്കെ കൊല്ലപ്പെട്ട വൈസ്രോയിയാണ് മേയോ പ്രഭു. 1869-ൽ നിയമിതനായ അദ്ദേഹം 1872-ൽ ആൻഡമാൻ ദ്വീപ് സന്ദർശിക്കവെ വെടിയേറ്റു മരിക്കുകയായിരുന്നു.അഫ്ഗാനിസ്ഥാനിൽ നിന്നും നാടുകടത്തപ്പെട്ട ഷെർ അലി എന്നയാളാണ് കൊലപ്പെടുത്തിയത്ഇന്ത്യക്ക് സ്വതന്ത്ര്യം കൈമാറുമ്പോൾ ഗവർണർ ജനറലായിരുന്ന ലൂയി മൗണ്ട്ബാറ്റനും വധിക്കപ്പെട്ടുകയായിരുന്നു ഇന്ത്യയിലെ പദവി വിട്ട്
കാലമേറെ കഴിഞ്ഞായിരുന്നു അത്. അയർലഡിൽ അവധിക്കാലം ചെലവഴിക്കാൻ പോയപ്പോൾ മുലഗ് മോർ താടകത്തിൽ ബോട്ട് സവാരിക്കിടെ ഫ്യൂസ് ബോംബ് പൊട്ടിയാണ് കൊല്ലപ്പെട്ടത്.1979 ആഗസത് 27-നായിരുന്നു സംഭവം.
*💫പ്രധാനസംഭവങ്ങളും അക്കാലത്തെ വൈസ്രോയിയും💫*
✅ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം- വാറൻ ഹേസ്റ്റിങ്സ്
✅സൈനിക സഹായ വ്യവസ്ഥ-വെല്ലസ്ലി
✅ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്, സതി നിരോധനം - വില്യം ബെൻറിക്
✅ദത്തവകാശ നിരോധന നിയമം –ഡൽഹൗസി
✅ദത്തവകാശ നിരോധന നിയമം പിൻവലിക്കൽ-കാനിങ് പ്രഭു
✅നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം -ലിറ്റൺ
✅നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം പിൻവലിയ്ക്കൽ-റിപ്പൺ
✅ഇൽബർട്ട് ബിൽ-റിപ്പൺ
✅കോൺഗ്രസ് രൂപവത്കരണം- ഡഫറിൻ
✅ബംഗാൾ വിഭജനം (1905)-കഴ്സൺ
✅ബംഗാൾ വിഭജനം റദ്ദാക്കൽ (1911) - ഹാർഡിൻജ്
✅റൗലറ്റ് ബിൽ-ചെംസ്ഫോർഡ്
✅ക്വിറ്റ്ഇന്ത്യാ സമരം-ലിൻലിത്ഗോ
*⚘⚘⚘തൂലികാനാമങ്ങൾ⚘⚘⚘*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
🔸കെ. ശ്രീകുമാർ
🔹 ആഷാമേനോൻ
🔸 എ.പി പത്രോസ്
🔹 പി. അയ്യനേത്ത്
🔸 കെ.കെ. നീലകണ്ൻ
🔹 ഇന്ദുചൂടൻ
🔸കെ.എം. മാത്യൂസ്
🔹 ഏകലവ്യൻ
🔸 ജി. ശങ്കരക്കുറുപ്പ്
🔹 ജി
🔸 എം. ആർ. നായർ
🔹 സഞ്ജയൻ
🔸 സുബ്രമണ്യൻ നമ്പൂതിരിപ്പാട്
🔹 ഒളപ്പമണ്ണ
🔸 എം. നാരായണൻ പിള്ള
🔹 ഓംചേരി
🔸വേങ്ങയിൽ കുഞ്ഞിരാമൻ നായർ
🔹 കേസരി
🔸അപ്പുക്കുട്ടൻ നായർ
🔹 കോഴിക്കോടൻ
🔸 പി.കെ നായർ
🔹തിക്കോടിയൻ
🔸 മാധവൻ നായർ
🔹 മാലി
🔸വി.കെ. നാരായണൻ നായർ
🔹വി.കെ.എൻ
🔸 പി.സി. ഗോപാലൻ
🔹 നന്തനാർ
🔸 ഒ.എൻ. വേലുകുറുപ്പ്
🔹 ഒ.എൻ.വി
🔸 കെ.ഇ മത്തായി
🔹 പാറപ്പുറം
🔸 പി.വി. അയ്യപ്പൻ
🔹 കോവിലകൻ
🔸 എം.കെ മേനോൻ
🔹 വിലാസിനി
🔸 പി. കുഞ്ഞിരാമൻ നായർ
🔹 പി
🔸 ജോർജ് വർഗീസ്
🔹 കാക്കനാടൻ
🔸 അച്ചുതൻ നമ്പൂതിരി
🔹 അക്കിത്തം
🔸 പി.സി. കുട്ടികൃഷ്ണൻ
🔹 ഉറൂബ്
🔸 എം.പി ഭട്ടതിരിപ്പാട്
🔹 പ്രേംജീ
🔸 സി. ഗോവിന്ദപിഷാരടി
🔹 ചെറുകാട്
🔸 ലീലാ നമ്പൂതിരിപ്പാട്
🔹 സുമംഗല
🔸 പി.വി നാരായണൻ നായർ
🔹പവനൻ
🔸 ഇ. അഹമ്മദ്
🔹 സൈക്കോ
🔸 ബാലഗോപാലുറുപ്പ്
🔹 സുരാസു

Comments
Post a Comment