❓❓ഭക്ഷ്യ സുരക്ഷ ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചത് എന്ന് ?
✅2013 സെപ്റ്റംബർ 12

❓❓ഗായിമുഖ് ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
✅✅ഗംഗ

❓❓പശ്ചിമബംഗാളിൽ വേനൽ കാലത്തുണ്ടാകുന്ന മഴ ഏതു പേരിൽ അറിയപ്പെടുന്നു ?
✅✅കാൽബൈശാഖി

❓❓പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്തി ?
✅✅ ജവഹർലാൽ നെഹ്‌റു

❓❓ഭഗത് സിംഗിന്റെ സ്മാരകമായ ഭഗത് സിങ്  ചൗക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
✅✅ലാഹോർ

❓❓ഇന്ത്യയിൽ ഗാർഹിക പീഡന സംരക്ഷണ നിയമം നിലവിൽ വന്നത് എന്ന് ?
✅✅2005

❓❓പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏതു രാജ്യത്തിൽ നിന്ന് ?
✅✅U. S. S. R

❓❓സുഖവാസ കേന്ദ്രമായ" മൗണ്ട് അബു " പട്ടണം സ്ഥിതി ചെയ്യുന്നത് ഏതു പർവത നിരയിൽ ആണ് ?
✅✅ആരവല്ലി

❓❓താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
✅✅ സംഗീതം

❓❓ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏതു പ്രധാനമന്ദ്രിയുടെ കാലത്താണ് ?
✅✅നരസിംഹറാവു

❓❓മനുഷ്യ ശരീരത്തിലെ പുതിയ അവയവമായി മെസെന്ററി   യെ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ എത്രാമത്തെ    അവയവമായാണ് മെസെന്ററി അംഗീകരിക്ക പെട്ടത് ?
✅✅79
❓❓ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്ര പേരടങ്ങുന്ന സമിതിയാണ് ?
✅✅3
❓❓ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം ?
✅✅മുംബൈ ഹൈ
❓❓ഭിലായി ഇരുമ്പുരുക്ക് നിർമാണ ശാഖ ഏതു പഞ്ചവത്സര പദ്ധതി യുടെ കാലത്താണ് ആരംഭിച്ചത് ??
✅✅1956-61
❓❓ഹാൾടിയ തുറമുഖം ഏതു സംസ്ഥാനത്താണ് ?
✅✅പശ്ചിമബംഗാൾ
✅✅ബുലൻഡ് ധാർവാസാ നിർമിച്ചത് ആര് ?
✅✅അക്ബർ

Comments

Popular posts from this blog