പാലക്കാട്
.......................
👉കേരളത്തിലെ ഏറ്റവും വലിയ ജില്ല
👉കേരളത്തില് കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് - കഞ്ചിക്കോട്
👉കേരളത്തില് ഏറ്റവും കൂടുതല് പട്ടികജാതിക്കാരുള്ള ജില്ല
👉കേരളത്തില് ഏറ്റവും ചൂട് കൂടുതല് ഉള്ള ജില്ല
👉കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല
👉കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ പ്ലാച്ചിമട പ്രദേശത്താണ്
👉കേരളത്തില് എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല
👉കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന് - ഷൊർണൂർ
👉കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല
👉സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ആണ് പാലക്കാട്
👉പാലക്കാട് റെയിൽവേ ഡിവിഷന്റെ ആസ്ഥാനം - ഒലവക്കോട്
👉സിംഹവാലന് കുരങ്ങുകള്ക്ക് പ്രസിദ്ധമായ നാഷണല് പാർക്ക് - സൈലന്റ് വാലി
👉കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം - മലമ്പുഴ
👉മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭാരതപ്പുഴയിലാണ്
👉ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം - നെല്ലിയാമ്പതി
👉പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി
👉കാർഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം പാലക്കാട് ആണ്
👉കേരളത്തിലെ ആദ്യ റോക്ക് ഗാര്ഡന് മലമ്പുഴ ആണ്
👉നെല്ല് ഏറ്റവും കൂടുതല് ഉല്പാദിക്കുന്ന ജില്ല
👉കേരളത്തില് ഏറ്റവും കൂടുതല് കർഷക തൊഴിലാളികൾ ഉള്ള ജില്ല
👉സൈലന്റ് വാലിയെ നാഷണല് പാര്ക്കായി പ്രഖ്യാപിച്ചത് - 1984ൽ
👉കേരളത്തിലെ ഏക മയില് വളര്ത്തല് കേന്ദ്രം - ചൂളന്നൂർ
👉കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല
👉കോക്കകോള, പെപ്സി ഫാക്ടറികള് ഉള്ള ജില്ല
👉ചെണ്ട, മദ്ദളം, തകില്, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്മ്മാണത്തിന് പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം ആണ് പെരുവേമ്പ
👉മലബാര് സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം - വാളയാർ
👉ഭാരതപ്പുഴയുടെ മറ്റോരു പേരാണ് നിള
👉കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
👉സമ്പൂര്‍ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് കണ്ണാടി
II) കണ്ണൂർ
......................
👉തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
👉കേരളത്തില് ഏറ്റവും കൂടുതല് കടൽ തീരം ഉള്ള ജില്ല
👉കേരളത്തിലെ നാവിക അക്കാദമി കണ്ണൂർ ജില്ലയിലെ ഏഴിമല
👉മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി കണ്ണൂർ ജില്ലയിലെ പയ്യന്നൂര് ആയിരുന്നു
👉രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം - പയ്യന്നൂർ
👉പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് കണ്ണൂർ ജില്ലയിലാണ്
👉സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്തത് കണ്ണൂരിലെ പയ്യാമ്പലത്താണ്
👉കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം
👉കേരളത്തിലെ ഏക കന്റോണ്മെന്റ്
👉ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല
👉കേരളത്തില് ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിലെ വളപട്ടണം
👉ധർമ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴയിലാണ്
👉ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം - തലശ്ശേരി
👉സർക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത് - കീലേരി കുഞ്ഞിക്കണ്ണൻ
👉കണ്ണൂര് യൂണിവേഴ്സിറ്റി സ്ഥാപിച്ചത് - 1996 മാർച്ച് 1
👉വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി
👉കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല - കണ്ണൂര്‍
Ill) വയനാട്
......................
👉കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല
👉കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല
👉മലബാർ ജില്ലകളില് റെയിൽവേ ഇല്ലാത്ത ജില്ല
👉കേരളത്തില് ഏറ്റവും കൂടുതല് ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല
👉കേരളത്തില് ഏറ്റവും കൂടുതല് കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല
👉ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത 👉കേരളത്തിലെ ജില്ല
പട്ടിക വര്ഗ്ഗ അനുപാതതില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല
👉രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല
👉കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ടാണ് വയനാട് ജില്ലയിലെ ബാണാസുര സാഗർ
👉ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗർഭ ഡാം ബാണാസുര സാഗർ
👉ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗര്ഭ ഡാം - ബാണാസുര സാഗർ
👉അപൂർവ ഇനത്തില് പെട്ട പക്ഷികളൾക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം ആണ് പക്ഷിപാതാളം
👉വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി - കാരാപ്പുഴ
👉മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം - താമരശ്ശേരി ചുരം
👉വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ആണ് കല്പറ്റ
👉വയനാട്ടിലെ ശുദ്ധജലത്തടാകം ആണ് പൂക്കോട് തടാകം
👉വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം ആണ് ലക്കിടി
👉കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം - ലക്കിടി
👉രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ആണ് സുല്ത്താന് ബത്തേരി
👉വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത - എൻ എച്ച് 212

Comments
Post a Comment