1.ദേശീയ വിദ്യാഭ്യാസ ദിനം:
Answer : നവംബർ 11
2.ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം:
Answer : ഹൈദരാബാദ്
3.ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി:
Answer : പിംഗലി വെങ്കയ്യ
4.ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്ന പേരിലറിയപ്പെടുന്നത് :
Answer : സി.രാജഗോപാലാചാരി
5.ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം:
Answer : കൊൽക്കത്ത
6.വന്ദേമാതരം എന്ന പ്രാർഥനാ ഗീതം രചിച്ചിരിക്കുന്ന ഭാഷ:
Answer : സംസ്കൃതം-ബംഗാളി മിശ്രഭാഷ
7.ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് തുടരാൻ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ്:
Answer : വൈ.വി.ചന്ദ്രചൂഡ്
8.ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖയുടെ പിതാവ്:
Answer : ഡോ.പി.ആർ.പിഷാരടി
9.ശ്രീ രാമകൃഷ്ണൻറ്റെ ആസ്ഥാനമായ ബേലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം:
Answer : പശ്ചിമ ബംഗാൾ
10.ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിക്കുന്
നതിനു ഭാഗ്യം ലഭിച്ച ധനമന്ത്രി:
Answer : മൊറാർജി ദേശായി
11.തെന്നാലി രാമൻ ഏത് രാജാവിൻറ്റെ കൊട്ടാരത്തിലാണ് ജീവിച്ചത് ?
Answer : കൃഷ്ണദേവരായർ
12.പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം:
Answer : പുല്ലാംകുഴൽ
13.1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം:
Answer : സിംഹം
14.ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്:
Answer : സോണിയ ഗാന്ധി
15.ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ വി.കെ.മൂർത്തി സിനിമ രംഗത്ത് ഏത് മേഖലയിലാണ് പ്രശസ്തൻ ?
Answer : ഛായാഗ്രഹണം
16.മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം :
Answer : മിസോറാം
17.മഗ്മഹോൻ രേഖ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു?
Answer : ഇന്ത്യ-ചൈന
18.ഗംഗയും യമുനയും സന്ധിക്കുന്ന സ്ഥലം:
Answer : അലഹബാദ്
19.ഇന്ത്യൻ ന്യുസ്പേപ്പർ ദിനം:
Answer : ജനുവരി 29
20.മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ:
Answer : വിനോബ ഭാവെ
21.ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
Answer : താരാപൂർ
22.അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര്?
Answer : പോർച്ചുഗീസുകാർ
23.ജവഹർ രോസ്ഗർ യോജന ആരംഭിച്ചത്?
Answer : രാജീവ് ഗാന്ധി
24.ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
Answer : ഹൈദരാബാദ്
25.ഗംഗ കല്യാണ് യോജന ആവിഷ്ക്കരിച്ച വർഷം?
Answer : 1997
26.ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?
Answer : 1992
27.സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ:
Answer : അമർത്യ സെൻ
28.ഇന്ത്യയിലെ ആധുനിക വ്യവസായത്തിൻറ്റെ പിതാവ് എന്നറിയപ്പെടുന്നത്?
Answer : ജംഷട്ജി ടാറ്റ

Comments

Popular posts from this blog