*ഗ്രന്ഥികള്‍ - ഹോര്‍മോണുകള്‍*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
- ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി - പീനിയല്‍ ഗ്രന്ഥി
- മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി
- രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഗ്രന്ഥി - തൈമസ് ഗ്രന്ഥി
- പയറു വിത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി - പീയൂഷ ഗ്രന്ഥി
- മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി - പീയൂഷ ഗ്രന്ഥി
- മനുഷ്യശരീരത്തിലെ വളര്‍ച്ചാ ഗ്രന്ഥി - പീയൂഷ ഗ്രന്ഥി
- അടിയന്തിര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത് - അഡ്രിനാലിന്‍
- യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ - തൈമോസിന്‍
- ഏത് ഹോര്‍മോണിന്റെ അഭാവത്താലാണ് പ്രമേഹം ഉണ്ടാകുന്നത് - ഇന്‍സുലിന്‍
കാല്‍സിടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി
- ശരീരത്തിലെ ജലം ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഹോര്‍മോണ്‍ - വാസോപ്രസിന്‍
- മെലാടോണിന്‍, സെറാടോണിന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - പീനിയല്‍ ഗ്രന്ഥി
- ഏത് ഹോര്‍മോണിനെയാണ് ഡൈ യൂററ്റിക് ഹോര്‍മോണ്‍ എന്നു വിളിക്കുന്നത് - വാസോപ്രസിന്‍
- സ്വീറ്റ് ബ്രഡ് എന്ന് വിശേഷിപ്പിക്കുന്ന ശരീര ഭാഗം - പാന്‍ക്രിയാസ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Comments
Post a Comment