*250 ചോദ്യങ്ങളും ഉത്തരങ്ങളും*
🌶🌶🌶🌶🌶🌶🌶🌶🌶🌶🌶
1 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?
Ans : ഫ്രാൻസ്
2 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം?
Ans : കേരളം [ 2016 ]
3 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്?
Ans : പ്രണബ് മുഖർജി [ രാഷ്ട്രപതി ]
4 സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?
Ans : സുരേഷ്പ്രഭു [ 2016 ]
5 ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
Ans : റൗൾ കാസ്ട്രോ
6 2016 ലെ ആബെൽ പ്രൈസ് ജേതാവ്?
Ans : ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട്; ഗണിത ശാസ്ത്രജ്ഞൻ ]
7 ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം?
Ans : നാവിക് [ lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ]
8 lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്?
Ans : നരേന്ദ്ര മോദി
9 ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?
Ans : 12 ഡിസംബര്‍ 2016
10 കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?
Ans : ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ]
11 കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ?
Ans : വി.എസ്. അച്ചുതാന്ദൻ
12 യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന?
Ans : ബ്രെക്സിറ്റ്
13 മദർ തെരേസയെ "കൊൽക്കത്തിയിലെ വിശുദ്ധ തെരേസ " എന്ന് വിശേഷിപ്പിച്ചത്?
Ans : ഫ്രാൻസീസ് മാർപ്പാപ്പ
14 ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?
Ans : നവംബർ 8
15 അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്?
Ans : ഹില്ലറി ക്ലിന്റൺ
16 അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?
Ans : 45
17 ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?
Ans : 122
18 ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം?
Ans : 16
19 ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത്?
Ans : റേ ടോം ലിൻസൺ
20 ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്?
Ans : റേ ടോം ലിൻസൺ [ 1971 ]
21 ജയലളിത അന്തരിച്ച വർഷം?
Ans : 2016 ഡിസംബർ 5
22 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം?
Ans : വെസ്റ്റ് ഇൻഡീസ് [ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ]
23 ഇന്ത്യ 500 മത് ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തിയത് ആരെ?
Ans : ന്യൂസിലൻഡ് [ 2016 ൽ ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ച് ]
24 റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?
Ans : സുരക്ഷാ വീഥി [ കൊല്ലം - കൊച്ചി; 145 KM ]
25 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല?
Ans : കോഴിക്കോട് [ രണ്ട്-പാലക്കാട് ]
26 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?
Ans : പരിസ്ഥിതി വകുപ്പ് മന്ത്രി
27 പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി?
Ans : മുരളി നാരായണൻ [ ത്രിശൂർ ]
28 കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്?
Ans : കേരള കയർ
29 കേരള കയർ എന്ന ട്രേഡ് മാർക്കിന് പേറ്റന്റ് നേടിയ സ്ഥാപനം?
Ans : കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
30 വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി?
Ans : സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി
31 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ?
Ans : ഓപ്പറേഷൻ ധങ്കു [ Operation Dhangu ]
32 ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ?
Ans : ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ
33 ഡൽഹി - ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്?
Ans : ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ]
34 ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 1000 റൺസ് നേടി റിക്കോർഡിട്ടത്?
Ans : പ്രണവ് ധനവാഡെ [ ഭണ്ഡാരി ട്രോഫി - അണ്ടർ -16 ഇന്റർ സ്കൂൾ മത്സരം ]
35 സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം?
Ans : കൊച്ചി
36 കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി?
Ans : പ്രധാനമന്ത്രി ഫസൽ ബീമാ യോജന [ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ]
37 സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
Ans : അടൽ ഇന്നവേഷൻ മിഷൻ
38 സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
Ans : സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി
39 2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അമ്പാസിഡറായി നിയമിതനായത്?
Ans : മജീഷ്യൻ ഗോപിനാഥ് മുതുകാട്
40 ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ജി.ഐ.സി യുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്?
Ans : ആലീസ് വൈദ്യൻ
41 തായ് വാന്‍റെ ആദ്യ വനിതാ പ്രസിഡന്റ്?
Ans : സായ് ഇങ് വെൻ [ 2016; ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ]
42 2016 ൽ കോംപറ്റീഷൻ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത്?
Ans : ഡി.കെ സിക്രി
43 2015 ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ്?
Ans : എസ്. ജോസഫ് [ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിന് ]
44 2015 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്?
Ans : പ്രഫ. പുതുശ്ശേരി രാമചന്ദ്രൻ
45 2016 ലെ ഹരിവരാസനം പുരസ്ക്കാര ജേതാവ്?
Ans : എം.ജി ശ്രീകുമാർ
46 സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്?
Ans : - സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
47 പത്മശ്രീ നേടിയ ആദ്യ കർഷകൻ?
Ans : സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
48 2016 ൽ അശോക ചക്ര ലഭിച്ചതർക്ക്?
Ans : ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി
49 2015 ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം?
Ans : ലയണൽ മെസ്സി [ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരം ]
50 2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം?
Ans : The Revenant
51 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?
Ans : മൃണാളിനി സാരാഭായി
52 വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?
Ans : വിക്രം സാരാഭായി
53 റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്?
Ans : സഹായക്
54 പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?
Ans : ആസ്ത
55 ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ?
Ans : പാറ്റി ഹിൽ & വിൽഫ്രഡ് [ 1893 ]
56 ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?
Ans : അർച്ചനാ രാമസുന്ദരം [ സശസ്ത്ര സീമാബൽ; 2016 ]
57 സശസ്ത്ര സീമാബൽ അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?
Ans : അർച്ചനാ രാമസുന്ദരം [ 2016 ]
58 ' കേരളത്തിന്‍റെ പുതിയ ഇലക്ഷൻ കമ്മീഷണർ?
Ans : വി. ഭാസ്ക്കരൻ
59 Fl FA - ഫിഫയുടെ പുതിയ പ്രസിഡന്റ്?
Ans : ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ്; 2016 ]
60 ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
Ans : വിനോദ് റായ്
61 ദേശീയ മനുഷ്യാവകാശ കമ്മിഷണർ?
Ans : ജസ്റ്റീസ് എച്ച്.എൽ. ദത്തു [ 2016 ]
62 lMF [ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ] ന്‍റെ മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത്?
Ans : ക്രിസ്റ്റീൻ ലഗാർദെ [ 2016 ]
63 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്?
Ans : അക്കിത്തം നാരായണൻ
64 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം?
Ans : സ്പോട്ട് ലൈറ്റ്
65 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
Ans : അലെജാൻ ഡ്രോ ഇനാരിറ്റു
66 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
Ans : ലിയനാർഡോ ഡി കാപ്രിയോ [ ചിത്രം : The Reverant ]
67 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
Ans : ബ്രി ലാർസൻ [ ചിത്രം : Room ]
68 2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത്?
Ans : നിഷ ബെന്നി കാവനാൽ
69 ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
Ans : ബൽറാം ജാക്കർ
70 ടു കിൽ എ മോക്കിങ് ബേർഡ് എന്ന ഒറ്റ നോവലിലൂടെ പ്രശസ്തയായ യു.എസ് നോവലിസ്റ്റ് അന്തരിച്ചു ആര്?
Ans : ഹാർപർ ലീ
71 കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന്‍റെ സൃഷ്ടാവ് 2017 ഫെബ്രുവരി 17 ന് അന്തരിച്ചു. ആര്?
Ans : ഡിക് ബ്രൂണ [ നെതർലൻഡ്സ് ]
72 കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന്‍റെ കാഴ്ചബംഗ്ലാവ് 2016 ൽ ആരംഭിച്ച സ്ഥലം?
Ans : യൂട്രെക്സ്റ്റ് [ നെതർലൻഡ്സ് ]
73 ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരം നിർമ്മിച്ചത്?
Ans : മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ]
74 ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരത്തിന്‍റെ ശില്പി?
Ans : ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്‍റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ]
75 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
Ans : ബൽറാം ജാക്കർ
76 ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
Ans : ബുത്രോസ് ഘാലി [ ഈജിപ്ത് ]
77 ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരി 2016 ൽ അന്തരിച്ചു. ആര്?
Ans : ഹാർപർ ലീ
78 ഹാർപർ ലീ എഴുതിയ ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം 2005 ൽ പ്രസിദ്ധീകരിച്ചു. കൃതി?
Ans : ഗോസ്റ്റ് എ വാച്ച് മാൻ
79 ആറ്റിക്കസ് ഫിഞ്ച് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?
Ans : ഗോസ്റ്റ് എ വാച്ച് മാൻ [ രചന:ഹാർപർ ലീ; യു.എസ്.എ ]
80 ദി നെയിം ഓഫ് ദ് റോസ് എന്ന പ്രശസ്ത നോവലിന്‍റെ രചയിതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ഉമ്പർട്ടോ എക്കോ [ ഇറ്റലി ]
81 ഒ എൻ വി കുറുപ്പിന്‍റെ പൂർണ്ണമായ പേര്?
Ans : ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
82 കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?
Ans : ഉജ്ജയിനി
83 ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം?
Ans : പൊരുതുന്ന സൗന്ദര്യം
84 കെ.പി.സി.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തി രംഗപ്രവേശം നടത്തിയ പ്രശസ്ത മലയാള കവി 2016 ൽ അന്തരിച്ചു. ആര്?
Ans : ഒ.എൻ.വി കുറുപ്പ്
85 ഒ.എൻ.വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വർഷം?
Ans : 2007
86 ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?
Ans : 2007
87 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ [ Biosphere Reserve ] യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം?
Ans : അഗസ്ത്യമല
88 മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച 'അഹിംസയുടെ പ്രതിമ' എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്?
Ans : ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ]
89 അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം?
Ans : 50 മൈക്രോൺ
90 2016 ൽ ഭീകരാക്രമണം നടന്ന സെവന്റം വിമാനത്താവളം എവിടെ?
ബ്രസൽസ് [ ബെൽജിയം ]
91 പ്രവാസി കമ്മിഷന്‍റെ ആദ്യ ചെയർമാനായി നിയമിതനായത്?
Ans : ജസ്റ്റീസ് പി. ഭവദാസൻ
92 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ [ BSC ] പുതിയ ചെയർമാൻ?
Ans : സുധാകർ റാവു
93 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയർമാനായി 2016 ൽ നിയമിതനായത്?
Ans : ജസ്റ്റീസ് പ്രമോദ് കോഹ് ലി
94 നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്?
Ans : ജസ്റ്റീസ് ബൽബീർ സിങ്
95 മ്യാൻമറിന്‍റെ പുതിയ പ്രസിഡന്റ്?
Ans : യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി ]
96 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്?
Ans : മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ]
97 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്?
Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ]
98 വ്യാസ സമ്മാൻ നൽകുന്നതാര്?
Ans : കെ.കെ ബിർള ഫൗണ്ടേഷൻ
99 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം?
Ans : ഗുജറാത്ത്
100 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : പി.എ സാങ്മ
# LGS 2017
അപര നാമങ്ങൾ
1) കർഷകന്റെ മിത്രം - മണ്ണിര
2) കർഷകന്റെ മിത്രമായ പാമ്പ് - ചേര
3) കർഷകന്റെ മിത്രമായ പക്ഷി - മൂങ്ങ
4) പ്രകൃതിയുടെ തോട്ടി - കാക്ക
5) പ്രകൃതിയുടെ കലപ്പ - മണ്ണിര
6) ഭീകര മത്സ്യം - പിരാന
7 ) ഫോസിൽ മത്സ്യം - സീലാകാന്ത്
8 ) മരം കയറുന്ന മത്സ്യം - അനാബസ്
9 ) പാവപ്പെട്ടവന്റെ മത്സ്യം -ചാള
10) സസ്യഭോജിയായ മത്സ്യം - കരിമീൻ
11 ) ചിരിക്കുന്ന മത്സ്യം - ഡോൾഫിൻ
12 ) മരുഭൂമിയിലെ കപ്പൽ - ഒട്ടകം
13 ) ടിബറ്റൻ കാള -യാക്ക്
14) മരുഭൂമിയിലെ എഞ്ചിനീയർ - ബീവർ
15) പാമ്പുതീനി - രാജവെമ്പാല
16) പക്ഷികളുടെ രാജാവ് - കഴുകൻ
17)ജ്ഞാനത്തിന്റെ പ്രതീകം - മൂങ്ങ
18 ) പറക്കും കുറുക്കൻ - വവ്വാൽ
19 ) സമാധാനത്തിന്റെ പ്രതീകം - പ്രാവ്
20) പറക്കുന്ന സസ്തനി- വവ്വാൽ
21 ) വിഡ്ഡി പക്ഷി - താറാവ്
22) അന്റാർട്ടികയിലെ യതികൾ - പെൻഗ്വിൻ
23) കാട്ടിലെ മരപ്പണിക്കാർ - മരംകൊത്തി
24 ) സമയമറിയിക്കുന്ന പക്ഷി - കാക്ക
25 ) അലങ്കാര മത്സ്യങ്ങളുടെ റാണി - ഏയ്ഞ്ചൽ ഫിഷ്
26) മാവിനങ്ങളുടെ രാജാവ് - അൽഫോൺസ
27) ആന്തൂറിയങ്ങളുടെ റാണി - വാറോ ക്വിയനം
28) ഹെലികോപ്റ്റർ പക്ഷി - ആകാശക്കുരുവികൾ
29) ഔഷധ സസ്യങ്ങളുടെ മാതാവ് - തുളസി
30 ) ഓർക്കിഡുകളുടെ റാണി - കാറ്റ് ലിയ
31) ചൈനീസ് റോസ് - ചെമ്പരത്തി
32) ബാച്ചിലേഴ്സ് ബട്ടൺ - വാടാമല്ലി
33) പാവപ്പെട്ടവന്റെ തടി -മുള
34) ഇന്ത്യയുടെ ഇന്തപ്പഴം - പുളി
35 ) പ്രകൃതിയുടെ ടോണിക്ക് - ഏത്തപ്പഴം
36 ) തവിട്ട് സ്വർണ്ണം - കാപ്പി
37) ചൈനീസ് ആപ്പിൾ - ഓറഞ്ച്
38) പാവപ്പെട്ടവന്റെ ആപ്പിൾ -പേരയ്ക്ക
39) ഫോസിൽ സസ്യം - ജിങ്കോ
40) ഇന്ത്യൻ ഫയർ - അശോകം
41) സ്വർഗ്ഗീയ ഫലം - കൈതച്ചക്ക
42) സ്വർഗ്ഗീയ ആപ്പിൾ - നേന്ത്രപ്പഴം
43) മാവിനങ്ങളുടെ റാണി - മൽഗോവ
44) ഫലങ്ങളുടെ രാജാവ് - മാമ്പഴം
45 ) പഴവർഗ്ഗങ്ങളിലെ റാണി - മാംഗോസ്റ്റിൽ
46) പുഷ്പ റാണി - റോസ്
47 ) സുഗന്ധദ്രവ്യങ്ങളുടെ റാണി - അത്തർ
48) സുഗന്ധവ്യജ്ഞനങ്ങളുടെ റാണി - ഏലം
49) സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് - കുരുമുളക്
50 ) പച്ചക്കറികളുടെ രാജാവ് - പടവലങ്ങ
51) കിഴങ്ങുവർഗ്ഗങ്ങളുടെ റാണി - ഗ്ലാഡിയോലസ്
52 ) അലങ്കാര മത്സ്യങ്ങളുടെ റാണി - ഏയ്ഞ്ചൽ ഫിഷ്
53) കാട്ടുമരങ്ങളുടെ ചക്രവർത്തി - തേക്ക്
54) ഇന്ത്യൻ ടെലിഗ്രാഫ് ചെടി - രാമനാഥപച്ച
55) ബഹു നേത്ര - കൈതച്ചക്ക
56) പച്ച സ്വർണ്ണം - വാനിലാ, തേയില
57) ഹരിത സ്വർണ്ണം - മുള
58) നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം -കശുവണ്ടി
59) നാണ്യവിളകളിൽ കറുത്ത സ്വർണ്ണം - കുരുമുളക്
60 ) പാഴ് ഭൂമിയിലെ കല്പവൃക്ഷം -കശുമാവ്
61) സമാധാനത്തിന്റെ വൃക്ഷം - ഒലിവ് മരം
62 ) കല്പവൃക്ഷം - തെങ്ങ്
63) ആലപ്പി ഗ്രീൻ - ഏലം
64 ) ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം - തെങ്ങ്
65) മഹാ ഔഷധി - ഇഞ്ചി
66) ബർമുഡ് ഗ്രാസ്-കറുകപ്പുല്ല്
67) ജമൈക്കൻ പെപ്പർ -സർവ്വ സുഗന്ധി
68) പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം)- ഫംഗസ്
69) മാംസ്യ സംരഭകൻ - പയറുവർഗ്ഗ സസ്യങ്ങൾ
🌈നിറങ്ങളും രാസഘടകങ്ങളും🌈
🎗🎗🎗🎗🎗🎗🎗
🖍തക്കാളി👉 ലൈക്കോപ്പിൻ
🖍 കുങ്കുമം👉 ബിക് സിൻ
🖍 പുഷ്പം👉 ആന്തോസയാനിൻ
🖍 ഇലകൾ👉 ക്ലോറോഫിൽ
🖍 മഞ്ഞൾ👉 കുരക്കുമിൻ
🖍 കാരറ്റ്👉കരോട്ടിൻ
🖍 ഇലകളിലെ മഞ്ഞനിറം👉 സാന്തോഫിൽ
🎗🎗🎗🎗🎗🎗🎗
🌴 സസ്യങ്ങളും ശാസ്ത്രീയ നാമവും🌴
🍓🍓🍓🍓🍓🍓🍓
🍉 ചുവന്നുള്ളി👉അല്ലിയം സെപ
🍉 ചന്ദനം👉സന്റാലം ആൽബം
🍉 കുരുമുളക്👉 പെപ്പർ നെഗ്രം
🍉 കസ്തൂരി മഞ്ഞൾ👉 കുരക്കു മ അരോമാറ്റിക്ക
🍉 ഏലം👉ഏല റേറ്റിയ കാർഡമോമം
🍉 ആര്യവേപ്പ്👉 അസസിറാക്ട ഇൻഡി ക
🍉 അരയാൽ👉 ഫൈക്കസ് റിലിജിയോസ
🍉നെല്ല്👉 ഒ റൈസസറൈറ്റവ
🍉 കറ്റാർവാഴ👉 അലോവേര
🍉 കൈതച്ചക്ക👉 അനാനസ് കോ മോസസ്
🍓🍓🍓🍓🍓🍓🍓
💉 ഹോർമോൺ അപര്യാപ്ത രോഗങ്ങൾ💉
🎀🎀🎀🎀🎀🎀🎀
📍 ക്രെട്ടി നിസം👉 തൈറോക്സിൻ
📍 ടെറ്റനി👉പാരാതെർമോൺ
📍 ഡയബറ്റിസ് മെലിറ്റസ്👉 ഇൻസുലിൽ
📍 സിംപ്ൾ ഗോയിറ്റർ👉 തൈറോക്സിൻ
📍 ഡയബറ്റിസ് ഇൻസിപ്പിഡസ്👉ADH
🎀🎀🎀🎀🎀🎀🎀
🌺 പരാഗണം🌺
🌹🌹🌹🌹🌹🌹🌹
🌷 ജന്തുക്കൾ👉 സൂഫിലി
🌷 ജലം👉 ഹൈഡ്രോ ഫിലി
🌷 കീടം👉 എന്റെ മോഫിലി
🌷 കാറ്റ്👉 അനിമോ ഫിലി
🌷 വാവൽ👉 കൈറോപ്റ്റീറോഫിലി
🌹🌹🌹🌹🌹🌹🌹
🐯 ജന്തുക്കളും പുസ്തകങ്ങളും🐯
🦁🦁🦁🦁🦁🦁🦁
🐻 കേരളത്തിലെ പക്ഷികൾ👉 ഇന്ദുചൂഡൻ
🐻 ബേഡ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ👉 സാലിം അലി
🐻 ഒറിജിനൽ ഓഫ് സ്പീഷീസ്👉 ചാൾസ് ഡാർവിൻ
🐻 ഹിസ്റ്ററികാഫ് അനിമൽസ്👉 അരിസ്റ്റോട്ടിൽ
🐻 ഒരു കുരുവിയുടെ പതനം👉 സാലിം അലി
🐻 അനിമൽഫാം👉 ജോർജ് ഓർവൽ
🦁🦁🦁🦁🦁🦁🦁
🦋ഷഡ്പദം - ലാർവകൾ🦋
🐛🐛🐛🐛🐛🐛🐛
🐝പാറ്റ👉 നിംഫ്
🐝 ഈച്ച👉മാഗട്ട്സ്
🐝 കൊതുക്👉 റിഗ്ളേഴ്സ്
🐝 ചിത്രശലഭം👉 കാറ്റർ പില്ലർ
🐛🐛🐛🐛🐛🐛🐛
: 🍎ബ്രിട്ടീഷ് കാഘട്ടത്തിൽ ബറോഡ എന്നറിയപ്പെട്ട സ്ഥലം
: ✅വഡോദര
: 🍎 '. ഇന്ത്യയിലെ ആദ്യത്തെ ട്വിറ്റർ നോവൽ ഏത്?
: ✅Epic Retold
: 🍎ഝാൻസി റാണിയുടെ ഓമനപ്പേരെന്ത്
: ✅ചിബേലി
: 🍎ഗാന്ധിജി ഉദ്ഘാടനം ചെയ്യത ഒരേയൊരു ബാങ്ക്?
✅: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
: 🍎 ജലത്തിൽ എറ്റവും കൂടുതൽ ലയിക്കുന്ന വാതകം?
: ✅ അയോണിയ
: 🍎മുഗൾ സാമ്രാജ്യം ഏറ്റവും കൂടുതൽ വൃസ്തൃതി പ്രാപിച്ചത് ആരുടെ കാലത്ത്?
: ✅ ഔറംഗസേബ്
: 🍎ആഹാരവസ്തുകൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലേത്?
[: ✅ഉളിപ്പല്ല് : 🍎 കേരളത്തിൽ വാമനപ്രതിഷsയുള്ള ഏക ക്ഷേത്രം?
: ✅ത്യക്കാക്കര
: 🍎 കാലടി ശ്രീശങ്കര'ചാര്യ സർവ്വകലാശാല എത് നദിക്കരയിൽ? : ✅ പൂർണ്ണ നദിക്കരയിൽ : 🍎 നവോത്ഥാനത്തിന്റെ സൂര്യതേജസ് ആരുടെ ആത്മകഥ?
: ✅ പണ്ഡിറ്റ് കറുപ്പൻ
: 🌹പത്മഭൂഷൺ ലഭിച്ച കഥകളി കാലാക്കാരൻ?
: ✅ കലാമണ്ഡലം രാമൻകുട്ടി നായർ
: 🌹തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?
: മുഹമ്മദ് ഹബീബുള്ള
: 🌹 തിരുവതാംകൂറിൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയത്?
: ✅ചിത്തിര തിരുനാൾ
: 🌹 ദേവസ്വം ക്ഷേത്വങ്ങളിൽ മൃഗബലി, ദേവദാസി സമ്പ്രദായം നിരോധിച്ചത്?
: ✅ സേതുലക്ഷമി ഭായി
: 🌹 ട്രാവൻകൂറ് സ്റ്റേറ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?
: ✅ പട്ടം താണുപ്പിള്ള
🌹 ഒന്നാം അഖില കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ?
: ✅T. പ്രകാശം (1921 ഒറ്റപ്പാലം)
: 🌹 തിരുവതാംകൂറിലെ മുഴുവൻ സമയ യൂറോപ്യൻ ദിവാൻ?
: ✅ M.E വാട്സൺ
: 🌹 1883ൽ തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവ്വെ നടപ്പിലാക്കിയത്?
✅ ശ്രീ വിശാഖo തിരുന്നാൾ
🌹 പെരിയാർ ലീസ് എഗ്രിമെന്റിൽ ഒപ്പുവെച്ച ദിവാൻ?
: ✅രാമയ്യങ്കാർ
: 🌹 ശ്രീ മൂലം പ്രജാസഭയിലെ അംഗമായ ആദ്യ ഹരിജൻ?
: ✅അയ്യങ്കാളി
: 🌹 മലയാളി മെമ്മോറിയൽ നിരാകരിച്ച തിരുവതാംകൂർ ദിവാൻ?
✅ രാമറാവു
: 🌹 എതിർ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആരെല്ലാം? ✅E രാമയ്യാർ, K. G ശേഷയ്യർ
: 🌹 പിണ്ടിന വെട്ടത്ത് സ്വരൂപം എന്നറിയപ്പെട്ട സ്ഥലം? ✅ പറവൂർ
🌹തിരുവനന്തപ്പുരം സെക്രട്ടറിയേറ്റ് പണി കഴിപ്പിച്ചത്?
: ✅ ആയില്യം തിരുനാൾ 1869 Aug 23 ന് ഉദ്ഘാടനം ചെയ്യതു ശിൽപ്പി വില്യം ബാർട്ടൺ
🌹 വർക്കല തുരുപ്പ് പണി കഴിപ്പിച്ച ആയില്യം തിരുന്നാളിന്റെ ദിവാൻ?
: ✅ശേഷയ്യ ശാസ്ത്രികൾ
🌹ശിപായി ലഹള സമയത്തെ തിരുവിതാം കൂർ ഭരണധികാരി? ✅ഉത്രം തിരുനാൾ മാർത്താഡവർമ്മ
: 🍎ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങൾ?
✅റൂസോ
: 🍎 മഹാൻമാരുടെ കൂമ്പസാരങ്ങൾ എന്ന കൃതി ആരുടെതാണ് ?
: ✅0. V ഗോപാലൽ
: 🍎കലാകാരന്റെ കുമ്പസാരങ്ങൾ എന്ന കൃതി രചിച്ചതാര്?
: ✅ഷാവ്ൾ ബോഡ്ലർ
: 🍎തിരു ിതാംകൂറിൽ അടികൾക്ക് മോചനം നൽകിയ വർഷം?
: ✅1853
: 🍎 കൊച്ചിയിൽ അടികൾക്ക് മോചനം നൽകിയ വർഷം?
: 🍎 ശുചീന്ദ്രം ഉടമ്പടിയിൽ ഒപ്പ് വെച്ച തിരുവിതാംകൂർ ദിവൻ: ✅ അയ്യപ്പൻ മാർത്താണ്ഡൻ പ്പിള്ള
✍🏽✍🏼✍🏻✍✍🏻✍🏼✍🏽✍🏾✍🏿✍✍🏻✍🏼
1⃣🔰സ്വരാജ്🔰എന്ന പദം ആദ്യമായി ഉപയോഗിച്ചത് ദാദാഭായ് നവറോജിയാണ്✅
2⃣🔰ഹിന്ദ് സ്വരാജ് 🔰രചിച്ചത് ഗാന്ധിജിയാണ്✅
2⃣🔰സ്വരാജ് ഇൻ വൺ ഇയർ🔰 രചിച്ചത് ഗാന്ധിജിയാണ്✅
2⃣🔰വില്ലേജ് സ്വരാജ് 🔰രചിച്ചത് ഗാന്ധിജിയാണ്✅
3⃣🔰സ്വരാജ് 🔰രചിച്ചത് അരവിന്ദ് കെജിരിവാൾ ആണ്✅
4⃣🔰സ്വരാജ് ശാസ്‌ത്ര🔰 രചിച്ചത് വിനോഭ ഭാവയാണ്✅
5⃣🔰സ്വരാജ് ഫോർ ദി പീപ്പിൾ🔰 രചിച്ചത് ✅
✍🏻റിതുപർണ്ണൻ✍🏻
✍✍✍✍✍✍
*🎾പ്രഥമം ...🎾
🔺 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ ?
👉 *പാനിപ്പത്ത്*
🔺 ഇന്ത്യയിലെ ആദ്യത്തെ നിശബ്ദ സിനിമ ?
👉🏻 *പുണ്ഡലിക് (1912 )*
🔺 ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം ?
👉🏻 *കോഴിക്കോട്*
🔺 ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ട സ്ഥലം ?
👉🏻 *നാഗ്പുരിലെ ഗൈരിയിൽ*
🔸 രാജ്യത്തെ പുകയില വിമുക്ത നഗരം ?
👉 *ചണ്ഡീഗഢ്*
🔸ഇന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം ?
👉 *മുഹമ്മദ് ബിൻ കാസിം*
🔸ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് ?
👉 *വിശി നഗരം ( A.P )*
🔸 ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനിയറിങ് കോളജ് ?
👉 *റൂർക്കി ( 1847 )*
🔸 ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം ?
👉 *താരാപ്പുർ ( 1969 )*
🔸 ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയാർ റിയാക്ടർ ?
👉 *അപ്സര ( 1956 )*
🔹 ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം ?
👉🏼 *ജംഷെഡ്പൂർ*
🔹 ഇന്ത്യയിലെ ആദ്യത്തെ വിരലടയാള ബ്യൂറോ ആരംഭിച്ച സ്ഥലം ?
👉🏼 *കൊൽക്കത്ത*
🔹 ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ?
👉🏼 *ജിം കോർബേറ്റ്*
🔹 അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യത്തെ പര്യവേക്ഷണ കേന്ദ്രം ?
👉🏼 *ദക്ഷിണ ഗംഗോത്രി ( മൈത്രി -2 )*
🔹 ഇന്ത്യ ആക്രമിച്ച ആദ്യ യൂറോപ്യൻ ?
👉🏼 *അലക്സാണ്ടർ*
🔶 ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ആദ്യ നാട്ടു രാജ്യം ?
👉🏽 *സത്താറ*
🔶 ഇന്ത്യാ ചരിത്രത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി ?
👉🏽 *കുത്തബ്ദീൻ എെബക്*
🔶 ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ?
👉🏽 *കേരളം*
🔶 ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം സ്ഥാപിച്ചതെവിടെ ?
👉🏽 *പട്യാല (പഞ്ചാബ് )*
🔶 ഇന്ത്യയിൽ ആദ്യമായി നിയമനിർമാണ സഭ ആരംഭിച്ച നാട്ടു രാജ്യം ?
👉🏽 *മൈസൂർ (1881)*
🔷 ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സർവ്വകലാശാല ?
👉🏾 *നാളന്ദ സർവ്വകലാശാല*
🔷 കമാൻഡോ പോലീസ് യൂണിറ്റ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
👉🏾 *തമിഴ്നാട്*
🔷 ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?
👉🏾 *റാണിഖഞ്ച്*
🔷 ഇന്ത്യയിൽ വൻ തോതിലുള്ള ആദ്യ രാസവള നിർമാണശാല ?
👉🏾 *സിന്ധ്രി*
🔷 ഇന്ത്യയിലെ ആദ്യത്തെ രാസവള നിർമാണശാല 1906-ൽ ആരംഭിച്ചതെവിടെ ?
👉🏾 *റാണിപ്പെട്ട് (തമിഴ്നാട്)*
♦ ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ?
👉🏿 *ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി*
♦ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവകലാശല ?
👉🏿 *ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ( M. P)*
♦ ഇന്ത്യയിൽ ആദ്യമായി D. P.E.P ആരംഭിച്ച സംസ്ഥാനം ?
👉🏿 *ഉത്തർ പ്രദേശ്*
♦ ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?
👉🏿 *അഗസ്ത്യാർക്കൂടം*
♦ആര്യന്മാർ ആദ്യമായി കുടിയേറിയ സ്ഥലം ?
👉🏿 *പഞ്ചാബ്*
🔴 ആർട്ടിക്ക് പ്രദേശത്ത് സ്ഥാപിച്ച ആദ്യ പര്യവേക്ഷണ കേന്ദ്രം ?
👍🏼 *ഹിമാദ്രി*
🔴 ചതുപ്പുനില സംരക്ഷണാർത്ഥമുള്ള റംസാർ കൺവെൻഷൻ പട്ടികയിൽ ഇന്ത്യയിൽ നിന്നും ആദ്യമായി ഇടം നേടിയ തടാകം ?
👍🏼 *ചിൽക്കാ തടാകം*
🔴 കാർഷികാദായ നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
👍🏼 *പഞ്ചാബ്*
🔴 ഇന്ത്യയിലെ ആദ്യത്തെ ഇ -പഞ്ചായത്ത് സംസ്ഥാനം ?
👍🏼 *പഞ്ചാബ്*
🔴 ഇന്ത്യയുടെ ആദ്യ ആസൂത്രിത സംസ്ഥാന തലസ്ഥാനം ?
👍🏼 *ചണ്ഡീഗഢ്*
🔵 ആദ്യമായി ഇന്ത്യയിൽ നിന്നും വേർപിരിപ്പിക്കപ്പെട്ട ഭൂവിഭാഗം ?
👍 *ബർമ*
🔵 ഇന്ത്യയിൽ ആദ്യമായി കോട്ടൺ മിൽ സ്ഥാപിക്കപ്പെട്ടത് എവിടെ ?
👍 *ഫോർട്ട് ഗ്ലോസ്റ്റർ*
⚫തരംഗ ദൈർഘ്യം കുറഞ്ഞ നിറം ?
*വയലറ്റ്*
⚫ കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ് ?
*ടെസ്‌ല*
⚫ വാതക മർദ്ദം അളക്കാനുള്ള ഉപകരണം ?
*മാനോമീറ്റർ*
⚫ ജലാശയ ആഴം അളക്കാൻ ഉപയോഗിക്കുന്നത്
*ഫാത്തോമീറ്റർ*
⚫ ഗന്ധകം എന്നറിയപ്പെടുന്ന മൂലകം ?
*സൾഫർ*
⚫ ഓസോൺ കാണപ്പെടുന്ന അന്തരീക്ഷ പാളി ?
*സ്ടാറ്റോസ്ഫിയർ*
⚫ ഓസോൺ പാളിയുടെ നിറം ?
*ഇളം നീല*
വെള്ളത്തിൽ സൂക്ഷിക്കപ്പെടുന്ന മൂലകം
*വെള്ള ഫോസ്ഫറസ്*
⚫ മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം
*ലിഥിയം*
⚫ ഏറ്റവും സ്ഥിരതയുള്ള മൂലകം
*ലെഡ്*
⚫ ഏറ്റവും ഭാരം കുറഞ്ഞ ലഘുവായ മൂലകം
*ഹൈഡ്രജൻ*
അണുഭാരം ഏറ്റവും കൂടിയ പ്രകൃതി മൂലകം
*യുറേനിയം*
⚫ മോണോസൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ലോഹാം
*തോറിയം*
🍬ഗംഗ നദിയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?
*യമുന*
🍬വൃക്ക ഉത്പാദിപ്പിക്കുന്ന എൻസൈം ഏത് ?
*റെനിൻ*
🍬നെടുങ്ങാടി ബാങ്ക് സ്ഥാപിതമായ വർഷം ?
*1899*
🍬തൃശൂർ കോർപറേഷൻ നിലവിൽ വന്ന വർഷം ?
*2000*
🍬' കൂമൻ കൊല്ലി ' യുടെ രചയിതാവ് ?
*പി. വത്സല*
🍬ഹിട്ലരുടെ രഹസ്യ പോലീസ് അറിയപെട്ടിരുന്നത് ?
*ഗെസ്ടപ്പോ*
🍬കുമാരനാശാന്റെ 'നളിനി' ക്ക് അവതാരിക എഴുതിയതാര് ?
*എ. ആർ രാജരാജവർമ്മ*
🍬കൊതുകിന്റെ ആയുസ്സ് എത്ര ദിവസം ?
*രണ്ടാഴ്ച്ച വരെ*
🍬'മാർബിളിന്റെ നാട് 'എന്നറിയപ്പെടുന്ന രാജ്യം ?
*ഇറ്റലി*
🍬ലോകത്ത് ഏറ്റവും മുന്തിരി ഉല്പാദിപിക്കുന്ന രാജ്യം ?
*ചൈന*
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

Comments
Post a Comment