ഗവേഷണ കേന്ദ്രങ്ങൾ
1. ഏത്തവാഴ ഗവേഷണ കേന്ദ്രം : *കണ്ണാറ*
2.നാളികേരഗവേഷണ കേന്ദ്രം
: *ബാലരാമ പുരം*
3.അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ : *ചാലക്കുടി*
4.അടക്ക ഗവേഷണ കേന്ദ്രങ്ങള്‍ : *പാലക്കാട്, തിരുവനന്തപുരം , പീച്ചി*
5.കുരുമുളക് ഗവേഷണ കേന്ദ്രം : *പന്നിയൂർ*
6.കേന്ദ്രമത്സ്യ സമുദ്ര ജലഗവേഷണ കേന്ദ്രം : *കൊച്ചി*
7.ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം : *കോഴിക്കോട്*
8.കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം : *ശ്രീകാര്യം*
9.കശുവണ്ടി ഗവേഷണ കേന്ദ്രം : *ആനക്കയം*
10.പുൽത്തൈല ഗവേഷണ കേന്ദ്രം : *ഓടക്കാലി*
11.ഏലം ഗവേഷണ കേന്ദ്രം : *പാമ്പാടുംപാറ*
12.കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം: *കാസർ കോഡ്*
13.നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ : *വൈറ്റില, കായംകുളം, പട്ടാമ്പി, മാങ്കൊമ്പ്*
14.ഇഞ്ചി ഗവേഷണ കേന്ദ്രം : *അമ്പലവയൽ*
15.കാപ്പി ഗവേഷണ കേന്ദ്രം : *ചൂണ്ടൽ*
16.ടിഷ്യൂ കൾചർ ഗവേഷണ കേന്ദ്രം : *പട്ടാമ്പി*
17.വനഗവേഷണ കേന്ദ്രം : *പീച്ചി*
18.CAMCO: *അത്താണി*
19. കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ: *പട്ടം*
20.നാഷ്ണൽ സീഡ് കോർപ്പറേഷൻ: *കരമന*
21.ഒായൽ പാം ഇന്ത്യാ ലിമിറ്റഡ് : *കോട്ടയം*
22.നാളികേര വികസന ബോര്‍ഡ് : *കൊച്ചി*
23.ബ്യൂറോ ഒാഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ്: *അഗ്മാർക്ക് തത്തമംഗലം*
24.കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം : *പാറാട്ടുകോണം*
25. ഫാം ഇൻഫർമേഷൻ ബ്യൂറോ : *കവടിയാർ*
26.കേരള സ്റ്റേറ്റ് ഹോർടികൾചർ ഡവലപ്മെന്റ് കോർപ്പറേഷൻ
: *വെള്ളയമ്പലം*
27.സുഗന്ധഭവൻ: *പാലാരി വട്ടം*
28.മാർക്കറ്റ് ഫെഡ്: *ഗാന്ധി ഭവൻ കൊച്ചി*
29. നബാർഡ്: *പാളയം*
30. സീ ഫെഡ്: *പാപ്പനം കോട്*
31. സെറി ഫെഡ്: *പട്ടം*
32.ബാംബൂ കോർപ്പറേഷൻ: *അങ്കമാലി*
33.കേരള കാർഷിക സർവ്വകലാശാല: *മണ്ണുത്തി (വെള്ളാനിക്കര)*
34.ഇന്തോ- നോർവീജിയൻ പ്രോജക്ട് : *നീണ്ടകര*
35.ഇന്തോ സ്വിസ് പ്രോജക്ട്:
*മാട്ടുപെട്ടി*

Comments
Post a Comment