❓കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി ❓❓❓
 സ്വജൽ ധാര ✔✔✔
❓എയ്ഡ്സ് ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി ❓❓❓
 ആയുർദ്ദളം ✔✔✔
❓കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് 2015ഇൽ രൂപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ❓❓❓
 ജീവദായിനി ✔✔✔
❓വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി ❓❓❓
 മണ്ണെഴുത്തു ✔✔✔
🌿 റോഡപകടങ്ങൾ കുറിക്കാനും യാത്ര സുരക്ഷ ഉറപ്പാക്കാനുമായി ട്രാഫിക് പോലീസ് തിരുവനത്തപുരം നഗരത്തിൽ നടപ്പാക്കിയ പദ്ധതി
☑ ഓപ്പറേഷൻ സേഫ്റ്റി
🌿 *A Life in diplomacy* എന്ന പുസ്തകത്തിന്റെ രചിതാവ്
☑ മഹാരാജകൃഷ്ണ രസഗോത്ര
🌿 അവശത അനുഭവിക്കുന്ന സ്ത്രീകൾക്കായി സഖി എന്നപേരിൽ സംഘടന ആരംഭിച്ച സംസ്ഥാനം
☑നാഗാലാ‌ൻഡ്
🌿 ചൈന നിർമ്മാണം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ ടെലെസ്കോപ്പ
☑ *FAST* ( FIVE HUNDRED METRE APERTURE SPHERICAL TELESCOPE)
🌿 2016 ലെ തിലക് സമ്മാൻ പുരസ്‌കാരത്തിന് അർഹനായത്
☑ ശരദ് പവാർ
🌿 ട്രാക്ക് ആന്റ് ഫീൽഡ് ഇനത്തിൽ ലോക ചാംപ്യൻ ആകുന്ന ആദ്യ ഭാരതീയൻ
☑ നീരജ് ചോപ്ര
🌿 ഏഷ്യ വിഭാഗം ഗൂഗിൾ കമ്മ്യൂണിറ്റി ഇമ്പാക്ട് അവാർഡിന് അർഹനായത്
☑ അദ്വാനി രമേശ്
🌿 2016- ലെ മാഗ്‌സെസെ പുരസ്‌ക്കാര ജേതാവായ ബെസ്വാദ വിൽസൺ ചെയർമാനായ സൂചികരണത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യംവെച്ച പ്രവർത്തിക്കുന്ന സംഘടന
☑ സഫായ് കർമ്മാചരൺ ആന്ദോളൻ
🌿 മ്യൂസിയം ആയി നിലനിർത്തിയ ഇന്ത്യൻ aircraft ക്യാരിയർ
☑ I. N. S വിരാട്
🌿 ഭൂമി ഏറ്റടുക്കൽ ബില്ലുമായി ബന്ധപെട്ടു രൂപീകരിച്ച ജോയിന്റ് പാർലിമെന്ററി കമ്മിറ്റി അധ്യക്ഷൻ
☑ ഗണേഷ് സിങ്
🌿 ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി സംസ്ഥാന എക്‌സൈസ് വകുപ്പ് ആരംഭിച്ച പദ്ദതി
☑ ഓപ്പറേഷൻ ഭായ്

Comments

Popular posts from this blog