*കാർഷികം*
🎍🎋🍃🌿☘☘🌱

🌾 കൃഷി വകുപ്പ് ആരംഭിച്ചത് ➡ ശ്രീ മൂലം തിരുനാൾ

🌾 ക്ഷീരകർഷകർക്ക്➡ക്ഷരധാര അവാർഡ്

🌾 കർഷക പെൻഷൻ പദ്ധതി➡ കിസാൻ അഭിമാൽ

🌾 കർഷക ഇൻഷുറൻസ് പദ്ധതി➡ കിസാൻ ശ്രി

🌾കാർഷികോപകരണങ്ങൾ➡കാംകോ

🌾 കടബാധ്യത➡ ആശ്വാസം പകരുന്ന➡ കാർഷിക കടാശ്വാസ കമ്മീഷൻ

🌾കാർഷിക സർവ്വകലാശാല➡ വെള്ളാനിക്കര(തൃശ്ശൂർ)

🌾ടെലിവിഷൻ പ്രോഗ്രാം➡ വിക്ടേഴ്സ്

🌾ദേശീയ കർഷക ദിനം➡ ഡിസംബർ 23

🌾 കേരള കർഷക ദിനം➡ ചിങ്ങം 1

🌾 ആദ്യത്തെ കൃഷി വകുപ്പ് ഡയറക്ടർ➡
      N കുഞ്ഞൻ പിള്ള

Comments

Popular posts from this blog