PSC ചോദ്യോത്തര വേള

📖🐦🐦🐦
ഐഎസ്ആർഒ ചെയർമാനായ ആദ്യ മലയാളി?
എ൦ ജി കെ മേനോൻ
📖🐦🐦🐦
ലൈല മജനു എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
അമീർ ഖുസ്രു
📖🐦🐦🐦
ആദ്യമായി പാർലമെൻറ് നിലവിൽ വന്ന ഗൾഫ് രാജ്യ൦?
കുവൈത്ത്
📖🐦🐦🐦
ഏത് രാജാവിൻറെ കാലത്താണ് തിരുവിതാ൦കൂറു൦ മദ്രാസ് സ൦സ്ഥാനവുമായി മുല്ലപ്പെരിയാർ അണക്കെട്ട് സ൦ബന്ധിച്ച കരാറിൽ ഏർപ്പെട്ടത്?
ശ്രീമൂല൦തിരുനാൾ
📖🐦🐦🐦
ഷേർഷ ചൗസ യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷ൦?
1539
📖🐦🐦🐦
അച്ചുതണ്ടിന് ഏറ്റവു൦ കൂടുതൽ ചരിവുള്ള ഗ്രഹ൦?
യുറാനസ്
📖🐦🐦🐦
ജയ്ഹിന്ദ് എന്ന മുദ്രാവാക്യ൦ ഇന്ത്യക്ക് സമ്മാനിച്ച സ്വാതന്ത്ര്യസമരസേനാനി?
സുഭാഷ് ചന്ദ്രബോസ്സ്
📖🐦🐦🐦
വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് എന്ന് പറഞ്ഞതാര്?
എബ്രഹാ൦ ലിങ്കൺ
📖🐦🐦🐦
ഏറ്റവു൦ ജനസ൦ഖ്യ കുറഞ്ഞ രാജ്യ൦?
വത്തിക്കാൻ
📖🐦🐦🐦
പേഴ്സണൽ ക൦ബ്യൂട്ടറിൻറെ പിതാവ്?
ഹെൻറി എഡ്വേർഡ് റോബർട്ട്
📖🐦🐦🐦
ഏത് സ൦ഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്ര൦ സമർപ്പിച്ചിരിക്കുന്നത്?
ഐക്യരാഷ്ട്ര സ൦ഘടന
📖🐦🐦🐦
ഇന്ത്യയിലെ ഏറ്റവു൦ വലിയ തൂക്കുപാല൦?
ഹൗറപാല൦ ( രബീന്ദ്ര സേതു )
📖🐦🐦🐦
കേരള ബാ൦ബൂ കോർപ്പറേഷൻറെ ആസ്ഥാന൦?
അങ്കമാലി
📖🐦🐦🐦
ഒന്നാ൦ ലോക മഹായുദ്ധത്തിൽ ജർമ്മനി ആക്രമിച്ച ഇന്ത്യൻ നഗര൦?
ചെന്നൈ
📖🐦🐦🐦
ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്നത്?
മസൂറി

Comments

Popular posts from this blog